tag:blogger.com,1999:blog-7599817659358844309.post6475639980597973880..comments2023-07-07T12:54:32.452+04:00Comments on Cukku's Glass Paintings: ദേവി..കുക്കു..http://www.blogger.com/profile/00880820897701715538noreply@blogger.comBlogger18125tag:blogger.com,1999:blog-7599817659358844309.post-25624255504380329882009-11-16T18:50:33.784+04:002009-11-16T18:50:33.784+04:00തബു..ഞാന്‍ വായിക്കുന്നു ഉണ്ട് സത്രം സ്കൂളിലെ പ്രാവ...തബു..ഞാന്‍ വായിക്കുന്നു ഉണ്ട് സത്രം സ്കൂളിലെ പ്രാവുകള്‍..:)
നന്ദി വീണ്ടും വരണം...:)

വെഞ്ഞാറന്...വളരെ നന്ദി..:)ഞാന്‍ ഇത്രയ്ക്ക് അങ്ങ് ശ്രദ്ധിച്ചിരുന്നില്ല..(.രാധ..)...
എനി വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം..
നന്ദി..
വീണ്ടും വരണം ഈ വഴി ..
:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-88951324747559404302009-11-13T13:52:02.619+04:002009-11-13T13:52:02.619+04:00ചിത്രങ്ങള്‍ നന്നായിരിക്കുന്നു.എനിക്ക് ഏറ്റവും ഇഷ്ട...ചിത്രങ്ങള്‍ നന്നായിരിക്കുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ ചിത്രമാണ്. പ്രത്യേകിച്ച് അതിലെ ജലപ്രതിഫലനം. മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങല്‍ ചിത്രമെന്ന നിലയ്ക്ക് വളരെ നന്നായിട്ടുണ്ട്. പക്ഷെ അവതരണത്തില്‍ (മ്റ്റു രണ്ടു ചിത്രങ്ങള്‍ പോലെ) വ്യത്യസ്തത പുലര്‍ത്താമായിരുന്നു. രാധയ്ക്ക് അന്ന് ബ്ളൌസുണ്ടായിരിക്കുമോ? അതിനു പകരം കലാപരമായി (ആദ്യ ചിത്രം ഉദാഹരണം) ആച്ഛാദനം ചെയ്താല്‍ മതിയായിരുന്നെന്നു തോന്നുന്നു. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-11921659327017627262009-10-01T05:53:50.354+04:002009-10-01T05:53:50.354+04:00കുക്കൂ, ഗ്ലാസ് പെയിന്റിങ്ങുകള്‍ നന്നായിരിക്കുന്ന...കുക്കൂ, ഗ്ലാസ് പെയിന്റിങ്ങുകള്‍ നന്നായിരിക്കുന്നു.
പോന്നൂട്ടനോട് വിശേഷങ്ങള്‍ ചോദിച്ചതായി പറയുക.
തീര്‍ച്ചയായും സത്രം സ്കൂളിലെ പ്രാവുകളുടെ രണ്ടാം ഭാഗം
പ്രതീക്ഷിക്കാം.
സ്നേഹപൂര്‍വ്വം.
തബാരക് റഹ്മാന്
http://thabarakrahman.blogspot.com/Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-55354580700240493822009-05-13T01:34:00.000+04:002009-05-13T01:34:00.000+04:00അയ്യോ ഇല്ല. ഇനി അതുകൂടെ പ്രദര്‍ശിപ്പിക്കാന്‍ ഞമ്മള...അയ്യോ ഇല്ല. ഇനി അതുകൂടെ പ്രദര്‍ശിപ്പിക്കാന്‍ ഞമ്മളില്ല:) അതൊന്നും പ്രദര്‍ശിപ്പിക്കാന്‍ വേണ്ടുമൊന്നുമില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-38178573055390826502009-05-12T21:40:00.000+04:002009-05-12T21:40:00.000+04:00നിരക്ഷരന്...താങ്ക്സ്..
ഫാബ്രിക് പെയിന്റ് ഉപയോഗി...നിരക്ഷരന്...താങ്ക്സ്..

ഫാബ്രിക് പെയിന്റ് ഉപയോഗിക്കുമ്പോള്‍ കുറച്ചു ശ്രദ്ധിക്കണം..എന്നാല്‍ പടര്‍ന്നു പോകും ഒന്നും ഇല്ല..നന്നായി ഉണങിയത്തിനു ശേഷം മാത്രം ഫ്രെയിം ചെയ്യുനതായിരിക്കും നല്ലത്...
അപ്പോള്‍ നിരക്ഷരന് ജി യുടെ ഒരു ഗ്ലാസ് പെയിന്റിംഗ് പോസ്റ്റ് പ്രതീഷിക്കാം അല്ലേ:)....കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-15125927186814632662009-05-11T03:04:00.000+04:002009-05-11T03:04:00.000+04:00ഫാബ്രിക് പെയിന്റ് ചില്ലില്‍ ഉപയോഗിച്ചാല്‍ കൈതട്ടി ...ഫാബ്രിക് പെയിന്റ് ചില്ലില്‍ ഉപയോഗിച്ചാല്‍ കൈതട്ടി പടര്‍ന്ന് പോകില്ലേ ? ശരിയായി ഉണങ്ങിപ്പിടിക്കുമോ ?

പെയിന്റിങ്ങ് മനോഹരമായിട്ടുണ്ട്. ഞാനും ഒന്ന് ശ്രമിച്ച് നോക്കിയിട്ടുണ്ട് ഗ്ലാസ്സ് പെയിന്റിങ്ങ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-67541408950484251912009-05-10T23:13:00.000+04:002009-05-10T23:13:00.000+04:00The Eye..lichu..thanks for comments...:)The Eye..lichu..thanks for comments...:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-33689973856763585222009-05-10T13:18:00.000+04:002009-05-10T13:18:00.000+04:00very good......i like ur paintings........very good......i like ur paintings........Lichu........https://www.blogger.com/profile/14090781496936100409noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-47370796609474385132009-05-04T22:44:00.000+04:002009-05-04T22:44:00.000+04:00Super aayittundu....!!!Super aayittundu....!!!The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-39614651953913445462009-04-30T16:23:00.000+04:002009-04-30T16:23:00.000+04:00പി.സി. പ്രദീപ് ,
പൊറാടത്ത് ,ശിവ ,കെ.കെ.എസ് ,
Rani...പി.സി. പ്രദീപ് ,
പൊറാടത്ത് ,ശിവ ,കെ.കെ.എസ് ,
Rani Ajay ,
അരങ്ങ്,
lakshmy,ബാജി ഓടംവേലി.....

എല്ലാവര്ക്കും നന്ദി ...:)

Rani Ajay..ഞാന്‍ ഫാബ്രിക് പെയിന്റ് ആണ് മുഖത്തിന് ഉപയോഗിച്ചത്..flesh tint colourകുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-61064464426470849422009-04-30T02:22:00.000+04:002009-04-30T02:22:00.000+04:00നന്നായിട്ടുണ്ട്..നന്നായിട്ടുണ്ട്..ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-31229865377994639472009-04-30T01:56:00.000+04:002009-04-30T01:56:00.000+04:00അതിമനോഹരംഅതിമനോഹരംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-4788275059739113992009-04-29T13:30:00.000+04:002009-04-29T13:30:00.000+04:00Congratulations. Good painting. The piety and devo...Congratulations. Good painting. The piety and devotion of religious images is very much here Good.
Devee mahathmayam....അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-77637879704431710472009-04-28T22:43:00.000+04:002009-04-28T22:43:00.000+04:00കുക്കൂ നന്നയിട്ടുണ്ട് ...മുഖത്തിന് ഇതു കളര്‍ ആണ് ...കുക്കൂ നന്നയിട്ടുണ്ട് ...മുഖത്തിന് ഇതു കളര്‍ ആണ് കൊടുത്തിരിക്കുനത്Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-56426547995093718832009-04-28T16:49:00.000+04:002009-04-28T16:49:00.000+04:00വളരെ മനോഹരമായിട്ടുണ്ട്വളരെ മനോഹരമായിട്ടുണ്ട്കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-1862542663093316912009-04-28T16:47:00.000+04:002009-04-28T16:47:00.000+04:00നന്നായിട്ടുണ്ട്..നന്നായിട്ടുണ്ട്..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-15568721788502036282009-04-28T10:19:00.000+04:002009-04-28T10:19:00.000+04:00നന്നായി.....നന്നായി.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7599817659358844309.post-8368525654894349982009-04-28T08:20:00.000+04:002009-04-28T08:20:00.000+04:00കൊള്ളാലോ..കൊള്ളാലോ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.com