Thursday, October 21, 2010

Two Birds..

13 comments:

കുക്കു.. October 21, 2010 11:40 PM  

രണ്ടു വര്ഷം മുന്‍പ് വരച്ചതാണ് ഈ ചിത്രം..

siva // ശിവ October 22, 2010 4:15 AM  

വളരെ നല്ല നിറസമന്വയം... മുമ്പൊക്കെ ഞങ്ങളുടെ നാട്ടില്‍ വിവാഹസമ്മാനമായി ലഭിക്കുന്നത് ഇതുപോലെയുള്ള രണ്ടു പക്ഷികളുടെ ചില്ലിട്ട ചിത്രമായിരിയ്ക്കും...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് October 22, 2010 8:52 AM  

manoharam..

Dhanu October 22, 2010 1:04 PM  

Cukku, one of your old works...good one...

ത്രിശ്ശൂക്കാരന്‍ October 23, 2010 4:05 AM  

ഇഷ്ടമായി

കുക്കു.. October 23, 2010 6:24 PM  

ശിവാ....ഞാനും ഈ ചിത്രം കൂട്ടുകാര്‍ക്കു വരച്ചു കൊടുത്തിട്ടുണ്ട്‌....പക്ഷേ പിറന്നാള്‍ സമ്മാനമായിട്ടാണ് കൊടുത്തത്...:))

സി പി ചേട്ടാ...താങ്കസ്..:))

ധനു..അപ്പോ ഓര്‍മ്മയുണ്ട്..നിനക്ക്;)

ത്രിശ്ശൂക്കാരന്‍ ...നന്ദി:))

Captain Haddock October 25, 2010 5:43 PM  

ഹി..ഹി..ഹി...വിരഹത്തിന്റെ സീസണ്‍ ആണോ ഇപ്പൊ ? ;)

നല്ല പടം !!

jyo October 25, 2010 6:18 PM  

കുക്കു-സുന്ദരമായ പെയ്റ്റിങ്ങ്.

മോഹനം October 28, 2010 2:45 PM  

ഉം നാന്നായിട്ടുണ്ട്

Bindhu Unny October 30, 2010 2:03 PM  

Very nice :)

Ranipriya November 16, 2010 8:44 AM  

വളരെ നന്നായിരിക്കുന്നു..കുക്കൂ ..

ശ്രീനാഥ്‌ | അഹം November 17, 2010 3:14 PM  

ഇറ്റക്കിറ്റക്ക് ഇങനെ ഒരോ പോസ്റ്റ് കാണുമ്പൊഴാണ്‍് അവിടെ ചിലര്‍ ജീവിക്കുന്നുണ്ടെന്നറിയുന്നത്.

കിളികള്‍ കമിതാക്കാളാണോ?

കുഞ്ഞായി December 31, 2010 2:47 PM  

മനോഹരം!!!!

About Me

My Photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

എന്റെ പെയിന്റിംഗ് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാര്‍..:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP