Friday, April 24, 2009

ദേവി..




18 comments:

പൊറാടത്ത് April 28, 2009 at 8:20 AM  

കൊള്ളാലോ..

siva // ശിവ April 28, 2009 at 10:19 AM  

നന്നായി.....

കെ.കെ.എസ് April 28, 2009 at 4:47 PM  

നന്നായിട്ടുണ്ട്..

കെ.കെ.എസ് April 28, 2009 at 4:49 PM  

വളരെ മനോഹരമായിട്ടുണ്ട്

Rani April 28, 2009 at 10:43 PM  

കുക്കൂ നന്നയിട്ടുണ്ട് ...മുഖത്തിന്‌ ഇതു കളര്‍ ആണ് കൊടുത്തിരിക്കുനത്‌

അരങ്ങ്‌ April 29, 2009 at 1:30 PM  

Congratulations. Good painting. The piety and devotion of religious images is very much here Good.
Devee mahathmayam....

Jayasree Lakshmy Kumar April 30, 2009 at 1:56 AM  

അതിമനോഹരം

ബാജി ഓടംവേലി April 30, 2009 at 2:22 AM  

നന്നായിട്ടുണ്ട്..

കുക്കു.. April 30, 2009 at 4:23 PM  

പി.സി. പ്രദീപ്‌ ,
പൊറാടത്ത് ,ശിവ ,കെ.കെ.എസ് ,
Rani Ajay ,
അരങ്ങ്‌,
lakshmy,ബാജി ഓടംവേലി.....

എല്ലാവര്ക്കും നന്ദി ...:)

Rani Ajay..ഞാന്‍ ഫാബ്രിക് പെയിന്റ് ആണ് മുഖത്തിന്‌ ഉപയോഗിച്ചത്..flesh tint colour

The Eye May 4, 2009 at 10:44 PM  

Super aayittundu....!!!

Lichu........ May 10, 2009 at 1:18 PM  

very good......i like ur paintings........

കുക്കു.. May 10, 2009 at 11:13 PM  

The Eye..lichu..thanks for comments...:)

നിരക്ഷരൻ May 11, 2009 at 3:04 AM  

ഫാബ്രിക് പെയിന്റ് ചില്ലില്‍ ഉപയോഗിച്ചാല്‍ കൈതട്ടി പടര്‍ന്ന് പോകില്ലേ ? ശരിയായി ഉണങ്ങിപ്പിടിക്കുമോ ?

പെയിന്റിങ്ങ് മനോഹരമായിട്ടുണ്ട്. ഞാനും ഒന്ന് ശ്രമിച്ച് നോക്കിയിട്ടുണ്ട് ഗ്ലാസ്സ് പെയിന്റിങ്ങ്.

കുക്കു.. May 12, 2009 at 9:40 PM  

നിരക്ഷരന്‍...താങ്ക്സ്..

ഫാബ്രിക് പെയിന്റ് ഉപയോഗിക്കുമ്പോള്‍ കുറച്ചു ശ്രദ്ധിക്കണം..എന്നാല്‍ പടര്‍ന്നു പോകും ഒന്നും ഇല്ല..നന്നായി ഉണങിയത്തിനു ശേഷം മാത്രം ഫ്രെയിം ചെയ്യുനതായിരിക്കും നല്ലത്...
അപ്പോള്‍ നിരക്ഷരന്‍ ജി യുടെ ഒരു ഗ്ലാസ്‌ പെയിന്റിംഗ് പോസ്റ്റ്‌ പ്രതീഷിക്കാം അല്ലേ:)....

നിരക്ഷരൻ May 13, 2009 at 1:34 AM  

അയ്യോ ഇല്ല. ഇനി അതുകൂടെ പ്രദര്‍ശിപ്പിക്കാന്‍ ഞമ്മളില്ല:) അതൊന്നും പ്രദര്‍ശിപ്പിക്കാന്‍ വേണ്ടുമൊന്നുമില്ല.

Thabarak Rahman Saahini October 1, 2009 at 5:53 AM  

കുക്കൂ, ഗ്ലാസ്‌ പെയിന്റിങ്ങുകള്‍ നന്നായിരിക്കുന്നു.
പോന്നൂട്ടനോട് വിശേഷങ്ങള്‍ ചോദിച്ചതായി പറയുക.
തീര്ച്ചയായും സത്രം സ്കൂളിലെ പ്രാവുകളുടെ രണ്ടാം ഭാഗം
പ്രതീക്ഷിക്കാം.
സ്നേഹപൂര്‍വ്വം.
തബാരക് റഹ്മാന്‍
http://thabarakrahman.blogspot.com/

വെഞ്ഞാറന്‍ November 13, 2009 at 1:52 PM  

ചിത്രങ്ങള്‍ നന്നായിരിക്കുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ ചിത്രമാണ്. പ്രത്യേകിച്ച് അതിലെ ജലപ്രതിഫലനം. മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങല്‍ ചിത്രമെന്ന നിലയ്ക്ക് വളരെ നന്നായിട്ടുണ്ട്. പക്ഷെ അവതരണത്തില്‍ (മ്റ്റു രണ്ടു ചിത്രങ്ങള്‍ പോലെ) വ്യത്യസ്തത പുലര്‍ത്താമായിരുന്നു. രാധയ്ക്ക് അന്ന് ബ്ളൌസുണ്ടായിരിക്കുമോ? അതിനു പകരം കലാപരമായി (ആദ്യ ചിത്രം ഉദാഹരണം) ആച്ഛാദനം ചെയ്താല്‍ മതിയായിരുന്നെന്നു തോന്നുന്നു. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍

കുക്കു.. November 16, 2009 at 6:50 PM  

തബു..ഞാന്‍ വായിക്കുന്നു ഉണ്ട് സത്രം സ്കൂളിലെ പ്രാവുകള്‍..:)
നന്ദി വീണ്ടും വരണം...:)

വെഞ്ഞാറന്‍...വളരെ നന്ദി..:)ഞാന്‍ ഇത്രയ്ക്ക് അങ്ങ് ശ്രദ്ധിച്ചിരുന്നില്ല..(.രാധ..)...
എനി വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം..
നന്ദി..
വീണ്ടും വരണം ഈ വഴി ..
:)

About Me

My photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

എന്റെ പെയിന്റിംഗ് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാര്‍..:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP