Sunday, May 10, 2009

എന്റെ രാധയും കൃഷ്ണനും...

17 comments:

പാവപ്പെട്ടവൻ May 11, 2009 at 2:11 AM  

എന്‍റെ രാധയും നിന്‍റെ കൃഷ്ണനും... അവരുടെയും

നിരക്ഷരൻ May 11, 2009 at 3:08 AM  

വസ്ത്രത്തിന്റെ അരുകിലുള്ള തിളക്കമുള്ള നിറങ്ങള്‍ എങ്ങനെ കൊടുക്കുന്നു ? ഗ്ലാസ്സിനടിയില്‍ ഗില്‍റ്റ് പേപ്പര്‍ വെക്കുന്നതാണോ ?

പെയിന്റിങ്ങ് ആദ്യത്തേത് പോലെ തന്നെ മനോഹരം.
പടം എടുക്കുമ്പോള്‍ ഫ്ലാഷ് ഇടാതിരിക്കാന്‍ ശ്രമിക്കണം.അത് ഗ്ലാസില്‍ റിഫ്ലക്‍ട് ചെയ്യുന്നത് പെയിന്റിങ്ങിന്റെ ഭംഗി കുറയ്ക്കും.
നല്ല വെളിച്ചത്ത് കൊണ്ടുപോയി വെച്ച് ഫ്ലാഷില്ലാതെ പടമെടുക്കാമല്ലോ.

ശ്രീ May 11, 2009 at 5:12 AM  

മനോഹരം
:)

ഹന്‍ല്ലലത്ത് Hanllalath May 11, 2009 at 12:42 PM  

കൊള്ളാം..

വികടശിരോമണി May 11, 2009 at 11:25 PM  

നന്നായിട്ടുണ്ട്.

കുക്കു.. May 12, 2009 at 9:51 PM  

പാവപ്പെട്ടവന്‍ .....:)

നിരക്ഷരന്‍...വസ്ത്രത്തിന്റെ അരുകിലുള്ള തിളക്കമുള്ള നിറങ്ങള്‍ ഗില്‍റ്റ് പൌഡര്‍ ആണ് ഉപയോഗിച്ചത്......
പടം എടുക്കുമ്പോള്‍ ശ്രദ്ധിക്കാം...:)


ശ്രീ..നന്ദി..:)


hAnLLaLaTh..:)

വികടശിരോമണി..:)

കണ്ണനുണ്ണി May 12, 2009 at 11:15 PM  

രാധയും കൃഷ്ണനും... മനോഹരമായിട്ടുണ്ടുട്ടോ....

പി.സി. പ്രദീപ്‌ May 13, 2009 at 12:16 AM  

മനോഹരമീ ചിത്രം.

Jayasree Lakshmy Kumar May 13, 2009 at 1:19 AM  

wow!! അസ്സലായിരിക്കുന്നു കുക്കൂ. ഒരുപാടൊരുപാടിഷ്ടമായി

അപരിചിത May 16, 2009 at 12:14 PM  

krishnaeym radhayeyum kanaan odi vannatha....

kollaaam...istapettu
:)

njaanum try cheyarundu glass painting...ithu kandittu inspired aayi njanum try cheyyum...

nanayittundu ketto
:)

*happy blogging*

Sureshkumar Punjhayil May 17, 2009 at 8:48 PM  

Nannayirikkunnu... Ashamsakal...!!!

Jyothi Sanjeev : November 13, 2009 at 9:44 PM  

ethra manoharamaaya painting. ithenganeyaan paint cheythath. details paranjaal kollaamaayirunnu.

Anonymous November 15, 2009 at 7:34 PM  

ചിത്രം മനോഹരമായിരിക്കുന്നു,
കൃഷ്ണന്റെ വലത് കൈയ്യിൽ എത്ര വിരലുകൾ ഉണ്ട് ??? മുകളിലെ വിരൽ തള്ളവിരൽ ആണെങ്കിൽ ആ പൊസ്സിഷനിൽ വരില്ല, വരച്ച ആംഗിളിൽ നാല് വിരലെ കാണു, അഞ്ചാമത്തെ വിരൽ കണ്ടാൽ തന്നെ അതിന്റെ പൊസ്സിഷൻ അങ്ങനെ ആയിരിക്കില്ല നിവർന്ന് സൈഡ് മാത്രമേ വിസിബിൾ ആകു...., ശ്രദ്ധിക്കുകല്ലോ.
അജ്ഞതൻ ആകുന്നതിൽ ക്ഷമിക്കുക.

കുക്കു.. November 16, 2009 at 7:03 PM  

കണ്ണനുണ്ണി , പി.സി. പ്രദീപ്‌ , lakshmy chechi,അപരിചിത , Sureshkumar Punjhayil ...എല്ലാവര്ക്കും നന്ദി ...:)


@ Jyothi Sanjeev :
ആദ്യം...വരയ്ക്കാന്‍ ഇഷ്ട്ടം ഉള്ള ചിത്രം വെള്ള പേപ്പര്‍ ല്‍ വരയ്ക്കുക....
അത് കഴിഞ്ഞു ഗ്ലാസ്‌ അതിന്റെ മുകളില്‍ വെച്ച് ഗ്ലാസ്‌ ലൈനര്‍ ഉപയോഗിച്ച് ചിത്രം നമ്മുക്ക് വരചെടുക്കാം...ഇത് ഉണങി വരാന്‍ കുറച്ചു സമയം എടുക്കും...
വേണേല്‍ ഒരു ദിവസം കഴിഞ്ഞു അടുത്ത് പരിപാടി തുടങ്ങാം..ആദ്യം ആഭരണങ്ങള്‍ ക്ക് നിറം കൊടുക്കാം..ഞാന്‍ ഇവിടെ ഗ്ലിട്ടെര്സ്(glitters) ആണ് ഉപയോഗിച്ചത്..
അത് ഉണങി വന്നു കഴിഞ്ഞു മറ്റു സ്ഥലങളില്‍ നിറം കൊടുക്കാം..
ഫാബ്രിക് പെയിന്റ് ആണ് ഞാന്‍ ഇതില്‍ ഉപയോഗിച്ചത്...
ഗ്ലാസ്‌ പെയിന്റ് തന്നെ വേണേല്‍ ഉപയോഗിക്കാം...
ഇത് ശെരിക്കും ഉണങി കഴിഞ്ഞു ഫ്രെയിം ചെയ്യുന്നത് ആയിരിക്കും നല്ലത്..
കുറച്ചു സമയം എടുക്കും എന്ന ഒരു പ്രശ്നമേ ഉള്ളു..വരയ്ക്കാന്‍ എളുപ്പം ഗ്ലാസ്‌ പെയിന്റ് ആണ്......
.....................
അപ്പോ details മൊത്തം പറഞ്ഞിട്ടുണ്ട്..ഉടന്‍ ഒരു അടിപൊളി ഗ്ലാസ്‌ പെയിന്റ് ചെയ്തു..അത് പോസ്റ്റ്‌ ചെയ്യും....എന്ന് കരുതുന്നു...
:))



@Anonymous ...
വളരെ നന്ദി ഉണ്ട് ഇങ്ങനെ നീരിക്ഷിച്ചു അഭിപ്രായം പറയുന്നതില്‍.. എനി ശ്രദ്ധിക്കാം...
....ഇനിയും വരണം ട്ടോ ഈ വഴി ഒക്കെ...
:)
.

lekshmi. lachu February 13, 2010 at 9:33 PM  

eshtamaayi

Unknown March 22, 2010 at 10:37 PM  

Hai Nice picture...I am working in a school Ras Al khaimah as a drawing teacher.....im at kasaragod...where u study glass painting??

Unknown March 22, 2010 at 10:39 PM  
This comment has been removed by the author.

About Me

My photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

എന്റെ പെയിന്റിംഗ് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാര്‍..:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP