Tuesday, May 26, 2009

odyssey..............ഒരു യാത്ര.
















13 comments:

ശ്രീനാഥ്‌ | അഹം August 25, 2009 at 4:30 PM  

comment!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 26, 2009 at 10:11 AM  

ഇഷ്ടായി..വളരെ.

പുതുസ്സ് ഒന്നുമില്ലേ?

siva // ശിവ September 3, 2009 at 8:07 AM  

Nice painting....

Ashly September 10, 2009 at 4:24 PM  

:) nice

Jayesh/ജയേഷ് September 17, 2009 at 11:54 AM  

beutiful

sUnIL October 26, 2009 at 1:19 PM  

this is good!

അഗ്രജന്‍ February 3, 2010 at 4:21 PM  

athibeautiful...

Martin Tom February 13, 2010 at 12:10 AM  

സോന പറഞ്ഞപ്പോള്‍ ഇത്രയും നല്ല കലാകാരിയാണെന്ന് കരുതിയില്ല !
ഞാനും അത്യാവശ്യം (വളരെ അത്യാവശ്യത്തിനു മാത്രം!) ഗ്ലാസ്‌ പെയിന്റ് (acrylic) ചെയ്യാറുണ്ട്. ഇത് എന്തായാലും വളരെ നന്നായിട്ടുണ്ട്. നല്ല കളര്‍ കോമ്പിനേഷന്‍, vibracy നന്നായി ഫീല്‍ ചെയ്യുന്നു. umbrella designഇല്‍ എടുത്തിരിക്കുന്ന സ്വാതന്ത്ര്യം (Cross coloring technique) ചിത്രകാരിയുടെ കൊണ്ഫിടെന്‍സ് പുറത്തു കാണിക്കുന്നുണ്ട്. reflexion നന്നായി വര്‍ക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്‌, പക്ഷെ subjectഇന്റെ വലതു-ഇടതു perspective ബാലന്‍സ് ആയിട്ടുണ്ടോ എന്നൊരു സംശയം (അത് reflexionന്റെ കാര്യത്തില്‍ മാത്രമാണ് ട്ടോ...) എന്റെ എല്ലാ ആശംസകളും.

Martin Tom February 13, 2010 at 12:10 AM  
This comment has been removed by the author.
വരയും വരിയും : സിബു നൂറനാട് June 2, 2010 at 12:23 AM  

good work..beautiful.

Sarin June 12, 2010 at 1:43 PM  

nalla oru padu chithrangal undallo...

keep them coming.Thanks for sharing.

പഞ്ചാരക്കുട്ടന്‍.... July 10, 2010 at 3:40 PM  

കൊള്ളാം അടിപൊളി ..
കൊടു കൈ .....
super colour combination...
i like it...
ആശംസകള്‍ ..
സ്നേഹപൂര്‍വ്വം...
ദിപ്....

Sneha November 6, 2010 at 8:33 PM  

nannayirikkunnu...

About Me

My photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

എന്റെ പെയിന്റിംഗ് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാര്‍..:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP