കുക്കൂ ഇതു പൊട്ടിക്കാതെ നല്ല തെര്മോക്കോള്‍ ഒക്കെയിട്ടു പൊതിഞ്ഞ്.താഴെക്കാണുന്ന വിലാസത്തിലേക്ക് പാഴ്സല്‍ അയക്കൂ.. പുതിയ ടെമ്പ്ലേറ്റ് അടിപൊളി.. ആദ്യം പോസ്റ്റിയതും അടിപൊളി..
കുക്കൂ ചിത്രം എന്റെ മകള്‍ക്കാന് കൂടുതല്‍ ഇഷ്ടമായത് .. ബാക്ക് ഗ്രൌണ്ട് തീം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് ... നല്ല ടെമ്പ്ലേറ്റ് ...
കുക്കുവേ ടെമ്പ്ലേറ്റ് ഉം പൈന്റിങ്ങും അടിപൊളി ട്ടോ.. ഞാനും ഇത് പോലെ ഒക്കെ വരച്ച്ചെനെ.. പക്ഷെ വരച്ചു കഴിഞ്ഞാല്‍ എന്ത് പേരിട്ടു വിളിക്കേണ്ടി വരും എന്ന് ആശങ്ക ഉള്ളത്ടു കൊണ്ട്.. ആ സാഹസത്തിനു മുതിരാത്തതാ
രഞ്ജിത്ത് ചേട്ടാ...ഞാന്‍ അയച്ചിട്ടുണ്ട്..അപ്പോ കിട്ടിയില്ലാ.....?? ;)
റാണി ചേച്ചി...മുത്തിന് ഒരു ചിത്രം വരച്ചു തരാം എന്ന് പറയണം....:) എനി വരയ്ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാം...ഈ ചിത്രം ഉള്ള കളര്‍ വെച്ചു ഒരു ഒപ്പിക്കല്‍ ആയിരുന്നു..
പാവപ്പെട്ടവന്‍ ..താങ്കസ്..ട്ടോ...
എഴുത്തുകാരി..ചേച്ചി....നന്ദി..:)
ഹരീഷ് ചേട്ടാ..താങ്കസ്.....ആ ചുവപ്പ് കളര്‍ ഓവര്‍ ആയല്ലേ....:( എനി വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം....
കുമാരന്‍ ....നന്ദി...
കണ്ണനുണ്ണി......ഒന്ന് ശ്രമ്മിച്ചു നോക്കെന്നേ...;)
അനൂപ് ....താങ്കസ്...:)
കരീം മാഷേ......എന്റെ സ്റ്റോക്ക് എല്ലാം തീരാറായി ...എനി പുതിയത് വരയ്ക്കണം...:)
കുക്കൂ പെയിന്റിങ്ങ് എല്ലാം നന്നാവുന്നു... എങ്കിലും രു കാര്യം പറഞോട്ടെ.. ഗ്ലാസ്സില്‍ ചെയ്യുന്ന ചിത്രങ്ങളുടെ അതേ നിറം തന്നെ യാണോ ബ്ളോഗില്‍ പബ്ലിഷുംബോള്‍ വരുന്നത് എന്നൊരു സംശയം, അതൊഴിവാക്കാന്‍ പടം ക്യാമറ വെച്ച് എടുക്കാതെ സ്കാന്‍ ചെയ്‌ത് ഒന്നു പരീക്ഷിക്കൂ.
അതേ പോലെ നിറങ്ങളുടെ കോംബിനേഷന്‍ ഒന്നുകൂടി ശ്രദ്ധിക്കണം, അതായത് കറുപ്പ് നിറത്തിനോട് ഏതൊക്കെ നിറങ്ങള്‍ ചേരും എന്ന് കണ്ടുപിടിക്കണം അതുപോലെ മറ്റു ചേരുവകളും ( കറുപ്പ് എടുത്തു കാണിക്കണമെങ്കില്‍ പശ്ചാത്തലം വെള്ളയോ ഓറന്ചോ കൊള്ളാം ,മഞ്ഞ എടുത്തു കാണിക്കണമെങ്കില്‍ പശ്ചാത്തലം കറുപ്പാണ്‍ നല്ലത്)
ഈ ചിത്രത്തില്‍ കാണുന്ന ഫീനിക്സ് ഖബാലമാന്ത്രികത്തില്‍ ഉള്ളതല്ലേ..?
മോഹനം...കുറച്ചു വ്യത്യാസം കാണാറുണ്ട് ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യുമ്പോള്‍...എനി സ്കാന്‍ ചെയ്യാന്‍ ശ്രമിക്കാം... കളര്‍ കോമ്പിനേഷന്‍ ഞാന്‍ ശ്രദ്ധിക്കാം....പിന്നേ ചിത്രം fungshui ചിത്രങ്ങള്‍ നെറ്റ് ല്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടിയതാണ്...ഇത്രയും നല്ല ഉപദേശം തന്നതിന് നന്ദി..ഇനിയും വരണം ഈ വഴി...:).
നൊമാദ് ....നന്ദി..:)
വിഷ്ണു...:)..ഓ..കെ...ഡണ്‍....അപ്പോ വേഗം ഗ്ലാസ് എത്തിച്ചോ....ഞാന്‍ വരച്ചു തരാം;)..
I always wanted to learn glass painting. I think, tanjavur paintings can be done in glass as it's also have borders and using maximum 5 colours.. try..best
അതേയ്...ആന്റി ...പഴയ പോസ്റ്റ് എല്ലാം എവിടെ പോയി ????എന്‍റെ പ്രിയതമയ്ക് കാണിച്ചു കൊടുക്കാന്‍ നോക്കുമ്പോള്‍ കാണുനില്ല !!!
പിന്നെ, background red & yellow ആയതു കൊഴാപ്പമില്ലാ എന്ന് തോന്നുന്നു. Phonix തീയില്‍ നിന്ന് അല്ലെ ഉയര്‍ത്തു എഴുനെട്ടത് ? So, the people who see the pic, without that name, can imagine/relate the work to Phonix
Sureshkumar Punjhayil ...നന്ദി..:ഇനിയും വരണം ഈ വഴി:)
ക്യാപ്റ്റന്‍ ...ആദ്യം തന്നെ എന്റെ ഒരു ഹായ്....ഫോര്‍ യുവര്‍ പ്രിയതമ:))... പോസ്റ്റ് ഒക്കെ അവിടെ തന്നെ ഉണ്ട്..ലോഡ് ആകാന്‍ കുറെ സമയം എടുക്കുന്നതാ..:) പിന്നെ ഈ ചിത്രം കണ്ടിട്ട് എല്ലാവരും Phoenix പക്ഷി തന്നെ എന്ന് സമ്മതിച്ചു...അത് ചിലപ്പോ ക്യാപ്റ്റന്‍ പറഞ്ഞ പോലെ തീയ്യില്‍ നിന്നു വരുന്നത് കൊണ്ടായിരിക്കും.... ആ ലിങ്ക് തന്നതിന് താങ്കസ് ട്ടോ... ഞാന്‍ ഒന്ന് ശ്രമ്മിച്ചു നോക്കട്ടെ അത് ഗ്ലാസ് പെയിന്റിംഗ് ആക്കാന്‍..
നല്ല വര്‍ക്ക്. മൊത്തത്തില്‍ നല്ലത്. ഒരു അഭിപ്രായം: ആ body curve മറയ്ക്കാന്‍ വരച്ചിട്ടുള്ള മുടിയില്‍, ഇടത്തെ strand അല്പം artificial ആയപോലേ. പിന്നെ ബോര്ടെര്സ് well defined അല്ലാത്ത പോലെ.
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു..
പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്...
എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_
അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു...
ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ് ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്...
അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത്
ഇവിടെ പോസ്റ്റ് ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ് പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത് എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു
ഉപദേശം കൂടി തന്നാല്‍ സന്തോഷം...:)
അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ..
;)
51 comments:
വീട്ടില്‍ ചുമരില്‍ തൂങ്ങി കിടക്കുന്ന ഒരു പഴയ..ഗ്ലാസ് പെയിന്റിംഗ്....
എന്റെ ബ്ലോഗ് ന് പുതിയ ടെമ്പ്ലേറ്റ് ഇട്ടു...എങ്ങനെ ഉണ്ട്...?
:)
കുക്കൂ ഇതു പൊട്ടിക്കാതെ നല്ല തെര്മോക്കോള്‍ ഒക്കെയിട്ടു പൊതിഞ്ഞ്.താഴെക്കാണുന്ന വിലാസത്തിലേക്ക് പാഴ്സല്‍ അയക്കൂ..
പുതിയ ടെമ്പ്ലേറ്റ് അടിപൊളി.. ആദ്യം പോസ്റ്റിയതും അടിപൊളി..
പോരെ ഇനി എനിക്കാ പെയിന്റിങ്ങ് എടുക്കാമല്ലോ..
കുക്കൂ ചിത്രം എന്റെ മകള്‍ക്കാന് കൂടുതല്‍ ഇഷ്ടമായത് ..
ബാക്ക് ഗ്രൌണ്ട് തീം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് ...
നല്ല ടെമ്പ്ലേറ്റ് ...
കൊടുകൈ ഇതങ്ങു കലക്കി
നന്നായിട്ടുണ്ട് കുക്കു,എനിക്കിഷ്ടായി. ടെമ്പ്ലേറ്റും കൊള്ളാം.
കുക്കു;
ബാക്ക് ഗ്രൌണ്ട് നിറം ചുവപ്പ് വേണ്ടായിരുന്നു എന്നൊരു തോന്നൽ..
എനിവേ, നല്ലൊരു പെർഫോർമൻസ്..ആശംസകൾ
മനോഹരമായിട്ടുണ്ട്.
കുക്കുവേ ടെമ്പ്ലേറ്റ് ഉം പൈന്റിങ്ങും അടിപൊളി ട്ടോ..
ഞാനും ഇത് പോലെ ഒക്കെ വരച്ച്ചെനെ.. പക്ഷെ വരച്ചു കഴിഞ്ഞാല്‍ എന്ത് പേരിട്ടു വിളിക്കേണ്ടി വരും എന്ന് ആശങ്ക ഉള്ളത്ടു കൊണ്ട്.. ആ സാഹസത്തിനു മുതിരാത്തതാ
കൊള്ളാം കുക്കൂ
എനിക്കും നല്ല താല്പര്യം ഉള്ള സബ്ജക്ടാണു ഗ്ലാസ്സ് പെയ്ന്റിംഗ്.
കൂടുതല്‍ ചിത്രങ്ങള്‍ പബ്ലിഷു ചെയ്യൂ..
കലക്കി....ഈദ് മുബാറക്ക്
രഞ്ജിത്ത് ചേട്ടാ...ഞാന്‍ അയച്ചിട്ടുണ്ട്..അപ്പോ കിട്ടിയില്ലാ.....??
;)
റാണി ചേച്ചി...മുത്തിന് ഒരു ചിത്രം വരച്ചു തരാം എന്ന് പറയണം....:)
എനി വരയ്ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാം...ഈ ചിത്രം ഉള്ള കളര്‍ വെച്ചു ഒരു ഒപ്പിക്കല്‍ ആയിരുന്നു..
പാവപ്പെട്ടവന്‍ ..താങ്കസ്..ട്ടോ...
എഴുത്തുകാരി..ചേച്ചി....നന്ദി..:)
ഹരീഷ് ചേട്ടാ..താങ്കസ്.....ആ ചുവപ്പ് കളര്‍ ഓവര്‍ ആയല്ലേ....:(
എനി വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം....
കുമാരന്‍ ....നന്ദി...
കണ്ണനുണ്ണി......ഒന്ന് ശ്രമ്മിച്ചു നോക്കെന്നേ...;)
അനൂപ് ....താങ്കസ്...:)
കരീം മാഷേ......എന്റെ സ്റ്റോക്ക് എല്ലാം തീരാറായി ...എനി പുതിയത് വരയ്ക്കണം...:)
അരീക്കോടന്‍..മാഷേ....താങ്കസ്....ഈദ് മുബാറക്ക്..:)
കുക്കൂ പെയിന്റിങ്ങ് എല്ലാം നന്നാവുന്നു... എങ്കിലും രു കാര്യം പറഞോട്ടെ.. ഗ്ലാസ്സില്‍ ചെയ്യുന്ന ചിത്രങ്ങളുടെ അതേ നിറം തന്നെ യാണോ ബ്ളോഗില്‍ പബ്ലിഷുംബോള്‍ വരുന്നത് എന്നൊരു സംശയം, അതൊഴിവാക്കാന്‍ പടം ക്യാമറ വെച്ച് എടുക്കാതെ സ്കാന്‍ ചെയ്‌ത് ഒന്നു പരീക്ഷിക്കൂ.
അതേ പോലെ നിറങ്ങളുടെ കോംബിനേഷന്‍ ഒന്നുകൂടി ശ്രദ്ധിക്കണം, അതായത് കറുപ്പ് നിറത്തിനോട് ഏതൊക്കെ നിറങ്ങള്‍ ചേരും എന്ന് കണ്ടുപിടിക്കണം അതുപോലെ മറ്റു ചേരുവകളും ( കറുപ്പ് എടുത്തു കാണിക്കണമെങ്കില്‍ പശ്ചാത്തലം വെള്ളയോ ഓറന്ചോ കൊള്ളാം ,മഞ്ഞ എടുത്തു കാണിക്കണമെങ്കില്‍ പശ്ചാത്തലം കറുപ്പാണ്‍ നല്ലത്)
ഈ ചിത്രത്തില്‍ കാണുന്ന ഫീനിക്സ് ഖബാലമാന്ത്രികത്തില്‍ ഉള്ളതല്ലേ..?
beautiful.
ഞാനും ഒരു ഗ്ലാസ് തരട്ടെ. എനിക്കും ഇതു പോലെ വരച്ചു തരാമോ?
ബ്ലോഗ് ടെമ്പ്ലേറ്റ് വെറയ്റ്റി ഐറ്റം ആണെല്ലോ...കൊള്ളാം!!
ഹ! മനോഹരം!
ഒരുപാടിഷ്ടായി... :)
കുക്കു, നന്നായി ഫിനിക്സ്. ടെംബ്ലേറ്റും ഇഷ്ടപ്പെട്ടു :)
എല്ലാം മനോഹരം..... !
athu valare nannayirikkunnu,,
all the best
മനോഹരം
superb!!! awesome work... All The Best...
മോഹനം...കുറച്ചു വ്യത്യാസം കാണാറുണ്ട് ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യുമ്പോള്‍...എനി സ്കാന്‍ ചെയ്യാന്‍ ശ്രമിക്കാം...
കളര്‍ കോമ്പിനേഷന്‍ ഞാന്‍ ശ്രദ്ധിക്കാം....പിന്നേ ചിത്രം fungshui ചിത്രങ്ങള്‍ നെറ്റ് ല്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടിയതാണ്...ഇത്രയും നല്ല ഉപദേശം തന്നതിന് നന്ദി..ഇനിയും വരണം ഈ വഴി...:).
നൊമാദ് ....നന്ദി..:)
വിഷ്ണു...:)..ഓ..കെ...ഡണ്‍....അപ്പോ വേഗം ഗ്ലാസ് എത്തിച്ചോ....ഞാന്‍ വരച്ചു തരാം;)..
വിനയന്‍....താങ്കസ്..:)
ബിനോയ് ചേട്ടാ...നന്ദി..:)
The Eye...നന്ദി..:)
the man to walk with ...നന്ദി..:)
കുളക്കടക്കാലം....നന്ദി...:)
Thaikaden ..നന്ദി..:)
ആശ...നന്ദി..:)
അപ്പോ എല്ലാവരും ഇനിയും.. വരണം..:)..
Nice work...ബാക്ക് ഗ്രൌണ്ട് കളര്‍ നീല ആയിരുന്നേല്‍ കുറച്ചൂടെ എറിചെനെ.
AMAZING glas ART :)
I love your artwork its beautiful
and unique ....
greetings from The Netherlands
Kareltje =^.^=
Anya :)
മനോഹരം! ആവ്സം! ഫന്റാസ്റ്റിക്! മാര്‍വലസ്! എക്സലന്റ്! ഗ്രേറ്റ്! ബ്യൂടിഫുള്‍! സ്റ്റണ്ണിങ്!
ഹോ... ക്ഷീണിച്ചു. :)
I always wanted to learn glass painting. I think, tanjavur paintings can be done in glass as it's also have borders and using maximum 5 colours.. try..best
Thanks for your visit (@^.^@)
You are welcome its just fun ...
Anya :)
മനോഹരം...!
ഇനി ഈ വഴി വരാം!
Absolutely awesome work...
കൂട്ടുകാരന്‍ ....എനി ശ്രദ്ധിക്കാം...:)
Anya...:)thanks for the visit
ശ്രീനാഥ് | അഹം...:)
shine...ഞാന്‍ ശ്രമിക്കാം...:)നന്ദി..
jayanEvoor....ഡോക്ടര്‍ സര്‍:)...നന്ദി..
ശിവ...നന്ദി..:)
Nice one. Best wishes...!!!
അതേയ്...ആന്റി ...പഴയ പോസ്റ്റ് എല്ലാം എവിടെ പോയി ????എന്‍റെ പ്രിയതമയ്ക് കാണിച്ചു കൊടുക്കാന്‍ നോക്കുമ്പോള്‍ കാണുനില്ല !!!
പിന്നെ, background red & yellow ആയതു കൊഴാപ്പമില്ലാ എന്ന് തോന്നുന്നു. Phonix തീയില്‍ നിന്ന് അല്ലെ ഉയര്‍ത്തു എഴുനെട്ടത് ? So, the people who see the pic, without that name, can imagine/relate the work to Phonix
chk this : i think this can be made to a great colorful glass painting
http://www.spraypaintstencils.com/a-zlistings/phoenix-bird-image.gif
Sureshkumar Punjhayil ...നന്ദി..:ഇനിയും വരണം ഈ വഴി:)
ക്യാപ്റ്റന്‍ ...ആദ്യം തന്നെ എന്റെ ഒരു ഹായ്....ഫോര്‍ യുവര്‍ പ്രിയതമ:))...
പോസ്റ്റ് ഒക്കെ അവിടെ തന്നെ ഉണ്ട്..ലോഡ് ആകാന്‍ കുറെ സമയം എടുക്കുന്നതാ..:)
പിന്നെ ഈ ചിത്രം കണ്ടിട്ട് എല്ലാവരും Phoenix പക്ഷി തന്നെ എന്ന് സമ്മതിച്ചു...അത് ചിലപ്പോ ക്യാപ്റ്റന്‍ പറഞ്ഞ പോലെ തീയ്യില്‍ നിന്നു വരുന്നത് കൊണ്ടായിരിക്കും....
ആ ലിങ്ക് തന്നതിന് താങ്കസ് ട്ടോ...
ഞാന്‍ ഒന്ന് ശ്രമ്മിച്ചു നോക്കട്ടെ അത് ഗ്ലാസ് പെയിന്റിംഗ് ആക്കാന്‍..
ഹായ് വരവ് വെച്ചിരിക്കുന്നു.
Recipt Number : 234937437449327
പെയിന്റ് ചെയ്തു പോസ്റ്റ് ചെയാന്‍ മറന്നാല്‍....പോനൂസിനെ കൊണ്ട് തലിപ്പിക്കും (ഞങ്ങള്‍ ഒരു സെറ്റ്ആ )
Sd/-
പ്രിമത ഓഫ് ക്യാപ്ടന്‍
ക്യാപ്റ്റന്‍..Recipt Number ഉണ്ട്...
ഹി..ഹി...അതൊക്കെ അവിടെ വെച്ചാല്‍ മതി..
ആഹാ ..അപ്പോ നിങ്ങള്‍ ഒരു സെറ്റ് ആണല്ലേ!....
അടിയന്‍...വരച്ചാല്‍ ഉടന്‍..പോസ്റ്റ് ചെയ്യാം.
:)).
:)
still can't see some of the old ones that u posted. i remember seeing some romantic paintings with cpls in a shade of yellow
സത്യം പറ ക്യാപ്റ്റന്‍ എന്റെ ബ്ലോഗ് തന്നെ അല്ലേ നോക്കുന്നത്...
ഇവിടെ ക്ലിക്ക് ചെയ്തു നോക്കു
അതിമനോഹരം. മറ്റൊന്നും പറയാനില്ല. ഇഷ്ടമായി..
:)
super
നരിക്കുന്നൻ...നന്ദി..ഇനിയും വരണം..ട്ടോ...:)
വഴിപോക്കന്‍[Vazhipokkan]...പുതുസ്സ് ഒന്നും ഇല്ല എന്ന് കമ്പ്ലൈന്റ് ആയിരുന്നില്ലേ;)
adipoli
Wonderful !!!
മനോഹരം കുക്കൂ!!!
വളരെ നാന്നയിരിക്കുന്നു
നന്നായിരിക്കുന്നു.. ഉയര്‍ത്തെഴുന്നെല്പ്പിന്റെ ഊര്‍ജ്ജം ഫീല്‍ ചെയ്യുന്നുണ്ട്..
very nice..I am impressed..
വളരെ ഇഷ്ടമായി!
നല്ല വര്‍ക്ക്. മൊത്തത്തില്‍ നല്ലത്.
ഒരു അഭിപ്രായം: ആ body curve മറയ്ക്കാന്‍ വരച്ചിട്ടുള്ള മുടിയില്‍, ഇടത്തെ strand അല്പം artificial ആയപോലേ. പിന്നെ ബോര്ടെര്സ് well defined അല്ലാത്ത പോലെ.
superrr...
നന്നായിരിക്കുന്നു കുക്കു, ഇവിടെ മസ്കറ്റില്‍ ഞങ്ങള്‍ക്ക് ഒരു ലേഡീസ് ഗ്രൂപ്പ് ഉണ്ട് ‘ഫീനിക് ബേര്‍ഡ്സ് ‘ .....
Post a Comment