Sunday, February 7, 2010

ചുന്ദരി...:)

55 comments:

കുക്കു.. February 7, 2010 at 10:45 PM  

പുതിയ ചിത്രം ഒന്നും ഇല്ലാ ..അത് കൊണ്ടു പഴയ ഒരു ഗ്ലാസ്സ് പെയിന്റിംഗ്..പോസ്റ്റ്‌ ചെയ്യുന്നു.....
ഇതില്‍ ഉപയോഗിച്ചത് ഫാബ്രിക് പെയിന്റ് ആന്‍ഡ്‌ ഗ്ലാസ്സ് ലൈനെര്‍

കുക്കു.. February 7, 2010 at 10:45 PM  

അപ്പോ എന്റെ ചുന്ദരി എപ്പടി
;)

ശ്രീ February 8, 2010 at 4:58 AM  

ചുന്ദരി ശരിയ്ക്കും ചുന്ദരി തന്നെ.

:)

Ashly February 8, 2010 at 5:35 AM  

"ഫാബ്രിക് പെയിന്റ് ആന്‍ഡ്‌ ഗ്ലാസ്സ് ലൈനെര്‍" ?
അത് ഇങ്ങനെ ? ഗ്ലാസില്‍ ഫാബ്രിക് പെയിന്റ് നില്‍ക്കുമോ ?

പടം നന്നായിടുണ്ട് :) ശരിയ്കും ഒരു സുന്ദരി...

Dhanu February 8, 2010 at 7:44 AM  

Sundharam!!!!!!!

മുരളി I Murali Mudra February 8, 2010 at 8:47 AM  

ചുന്ദരി..!!
:)

Unknown February 8, 2010 at 9:18 AM  

അതെയതെ... ചുന്ദരി ശരിയ്ക്കും ചുന്ദരി തന്നെ.

ബിനോയ്//HariNav February 8, 2010 at 9:39 AM  

തന്നെ തന്നെ ചുന്തരി തന്നെ. ചെറിയോ)))))))രു ചുക്രക്കണ്ണ് (കോങ്കണ്ണേ) ഉണ്ടട്ടാ. അതും ഒരു ചന്തം തന്നെ :)

ചേച്ചിപ്പെണ്ണ്‍ February 8, 2010 at 10:18 AM  

ഇന്ന് രാവിലെ എന്റെ അസ്തമയം കണ്ടപ്പോ നിന്നെ ഒര്തത്തെ ഉള്ളൂ...
ആ പടം കുക്കൂ എന്ന പേരില്‍ ആണ് സേവ് ചെയ്തിരിക്കുന്നത് ..
ചുന്ദരി യെ ഇഷ്ടായി ...
എനിക്കും ഇഷ്ടാ female fugures വരക്കാന്‍ ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 8, 2010 at 11:04 AM  

സബ്ജക്റ്റിലും പഴമ നന്നായി ചെയ്തു.
--
മടിപിടിച്ച് ഈ അനുഗ്രഹം കളയല്ലേ..

★ Shine February 8, 2010 at 11:14 AM  

നന്നായിരിക്കുന്നു. പ്രത്യേകിച്ചും, ഇടതുവശത്തു, താഴെക്കാണുന്ന മുടിക്കു നല്ല Perfection തോന്നി...

Typist | എഴുത്തുകാരി February 8, 2010 at 11:34 AM  

ശരിക്കും സുന്ദരി തന്നെ.

Anonymous February 8, 2010 at 1:41 PM  

Good...very good..mooku lesham parannu poyo ennu samshayam...Keep up the good work!

Sarin February 8, 2010 at 2:43 PM  

ശരിക്കും സുന്ദരി തന്നെ

വിനയന്‍ February 8, 2010 at 3:59 PM  

ഉം... ചുന്ദരി കലക്കീട്ട്ണ്ട് ട്ടാ?
ഇതെങ്ങനാ പോസ്റ്റിയത്,ഐ മീൻ ഗ്ലാസ്സിലല്ലേ വരച്ചത്?

jyo.mds February 8, 2010 at 8:14 PM  

അതി സുന്ദരി

കണ്ണനുണ്ണി February 8, 2010 at 8:45 PM  

ഹഹ എന്തായാലും കുക്കുവിനെക്കാള്‍...ചുന്ദരി....

..ഞാന്‍ ഓടി :P

ശ്രീനാഥ്‌ | അഹം February 8, 2010 at 9:09 PM  

one of your excellent work!

Mohanam February 8, 2010 at 9:37 PM  

ഇടതു കൈയ്യിലെ വിരലുകളുടെ സ്ഥാനം തെറ്റിയോ എന്നൊരു സംശയം.... ?

Ashly February 9, 2010 at 10:06 AM  

അതെ....ആന്റി എന്താ വലതു പക്ഷം ആണോ ? സുന്ദരിയുടെ വലത് പുരികം ഒരു കട്ടി കൂടുതല്‍ ?

Unknown February 9, 2010 at 5:14 PM  

ശരിക്കും ഒരു പാടു കഷ്ടപ്പെട്ടു കാണുമല്ലോ....നല്ല പ്ടം

കുക്കു.. February 9, 2010 at 10:32 PM  

ശ്രീ..ആദ്യം വന്നു കമന്റിയതിനു നന്ദി:)


ക്യാപ്റ്റന്‍ ...ഫാബ്രിക് പെയിന്റ് ഗ്ലാസ്സ് ല്‍ നില്‍ക്കും..പെയിന്റ് ഉണങ്ങി കഴിഞ്ഞു നമ്മള്‍ ഫ്രെയിം ചെയ്തു വെയ്ക്കുന്നുന്ടെല്ലോ...സോ നോ പ്രോബ്ലം....
പിന്നെ..എന്റെ ചുന്ദരി യെ ഇങ്ങനെ നോക്കല്ലേ അവള്‍ക്കു നാണം വരും;)
ഞാന്‍ വലതും ഇടതും ഒന്നും അല്ലേ...
പക്ഷേ ചുന്ദരി വലതാ ..അതോണ്ട് ഇത്തിരി കട്ടി കൂടുതല്‍...
അല്ലാതെ ഞാന്‍ വരയ്ക്കുമ്പോള്‍... ശ്രദ്ധ ഇല്ലാത്തതല്ല.:D....



ധനു..ഡാന്ക്സ്.:)


മുരളി...അപ്പോ സമ്മതിച്ചു ചുന്ദരി എന്ന്..:)

ജിമ്മി..എല്ലാരും ഇങ്ങനെ സമ്മതിച്ചാല്‍ ചുന്ദരി അഹങ്കാരി ആകും..;)

ബിനോയ്‌ ചേട്ടാ...ശോ!അതും കണ്ട് പിടിച്ചു..!!അപ്പോ കോങ്കണ് ഉള്ള ചുന്ദരി..

ചേച്ചി..ഇടയ്ക്ക് അപ്പോ ആ അസ്തമയം എടുത്തു നോക്കിക്കോ:)...
ഞാന്‍ കുറച്ചു ഗ്ലാസ്സ് പെയിന്റ് മാത്രമേ ചെയ്തിട്ടുള്ളൂ അതില്‍ കൂടുതലും female figures
അവസാനം ഫ്രണ്ട്സ് നിനക്ക് ഈ പെണ്ണുങ്ങളെ മാത്രമേ വരയ്ക്കാന്‍ അറിയൂ എന്ന് ചോദിച്ചു..ഹി..ഹി.

കുക്കു.. February 9, 2010 at 10:36 PM  

സി പി.ചേട്ടാ..ഏയ്‌ എനിക്ക് മടി ഒന്നും ഇല്ലെല്ലോ;)

കുട്ടേട്ടന്‍..വളരെ നന്ദി:)

എഴുത്തുകാരി ചേച്ചി...നന്ദി:)

സോണ ജി..ഇങ്ങനെ അധികം പൊക്കി പറയല്ലേ..ഞാന്‍ അത്രയ്ക്കൊന്നും ഇല്ലാ!... ....മടി പിടിക്കാതെ വരയ്ക്കാം...നന്ദി:)...

Anonymous ...മൂക്ക് അത്ര പ്രശ്നം ഉണ്ടോ..??

സരിന്‍..നന്ദി...:)

വിനയന്‍സ്..ഞാന്‍ അതിന്റെ പോട്ടം പിടിച്ചു..എനിട്ട്‌ പോസ്റ്റ്‌ ചെയ്തു..:))

ജ്യോ...നന്ദി...:)

കണ്ണനുണ്ണി ...ആരവിടെ!..പിടിക്കവനെ....അല്ലേല്‍ ഓടിക്കോ അതാ നല്ലത്....x-(

ശ്രീനാഥ്..നന്ദി:)))

മോഹനം...തള്ള വിരല്‍ ഷാള്‍ ന്റെ അടിയില്‍ ആയി പോയി...അതല്ലേ ഉദ്ദേശിച്ചത്??\


mickey mathew നന്ദി..:)


bijue kottila.....വിചാരിക്കുന്ന അത്ര കഷ്ട്ടപ്പാടൊന്നും ഇല്ലാ...സംഭവം സിമ്പിള്‍ ആണ്
നന്ദി:)

വെഞ്ഞാറന്‍ February 10, 2010 at 12:19 PM  

തീര്‍ച്ചയായും നന്നായിരിക്കുന്നു. ചിത്രം മാത്രമല്ല, ബ്ലോഗിന്റെ ശീര്‍ഷക ഫോണ്ടും!

എറക്കാടൻ / Erakkadan February 11, 2010 at 9:35 PM  

also a late coming fan for you......

Styphinson Toms February 12, 2010 at 6:51 AM  

അത് കലക്കന്‍ ആയിട്ടുണ്ട് കേട്ടോ !!

Senu Eapen Thomas, Poovathoor February 12, 2010 at 6:03 PM  

നല്ല പടം. ഇവള്‍ സുന്ദരി തന്നെ.... അസൂയാവഹം ഈ കഴിവ്‌.
[കോങ്കണ്‍ അറിഞ്ഞ്‌ കൊണ്ട്‌ വരച്ചതാണോ.. കണ്ണ്‍ കിട്ടാതിരിക്കാന്‍.]
സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ February 12, 2010 at 11:05 PM  

നന്നായിരിക്കുന്നു

Martin Tom February 13, 2010 at 12:18 AM  

കൊള്ളാം,
ഔട്ട്‌ ലൈന്‍ free hand വരച്ചതാണെങ്കില്‍ എന്റെ വക ഒരു hats off.

Sumam February 13, 2010 at 12:31 AM  

Nice picture Cukku.
Sona g recommended u.

>>>>>>>>>>>>>>റിവ്യൂക്കാരി February 13, 2010 at 12:36 AM  

നല്ല ചിത്രങ്ങളുടെ കൂട്ടുകാരി നമസ്കാരം.
സോനയുടെ കരള്‍ അലിയിപ്പിച്ച ആ കലാകാരി ആരാണെന്നു കാണാനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍. !!!
നല്ല ഭംഗിയും മിഴിവും ഈ ചിത്രങ്ങള്‍ക്ക്.
എല്ലാം ഒന്നിനൊന്നു മെച്ചം.

സുമേഷ് | Sumesh Menon February 13, 2010 at 4:21 PM  

ചുന്ദരി ഓഹോഹോഹോ ചുന്ദരീ,
നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയി‍ല്‍ ...

Sumam February 13, 2010 at 9:10 PM  
This comment has been removed by the author.
chris Blogger February 13, 2010 at 9:12 PM  

മനസ്സില്‍ തട്ടുന്ന ചിത്രരചനാ പാടവം. ആ കഴിവ് ഞങ്ങളുമായി പങ്കുവച്ചതിനു നന്ദി കുക്കു.
ചൂണ്ടു പലകക്ക് നന്ദി, സോനാ

nandakumar February 13, 2010 at 9:15 PM  

ഇതു കൊള്ളാമല്ലോ, ഇത് ഗ്ലാസ്സിൽ വരച്ചതിന്റെ ഫോട്ടോയാണോ. നന്നായിട്ടുണ്ട്. വര തുടരൂ.. പരീക്ഷണങ്ങളും വരട്ടെ.. :)

Jayasree Lakshmy Kumar February 14, 2010 at 2:17 AM  

ഇവളെ സുന്ദരിയാക്കിയ വിരലുകൾക്ക് നമസ്കാരം :)നന്നായിരിക്കുന്നു കുക്കൂ. ഈ സുന്ദരിയെ ഇഷ്ടമായി

Rani February 14, 2010 at 1:47 PM  

ഒരു കൊച്ചു സുന്ദരി തന്നേ..നന്നയിട്ടുണ്ട്

വിജയലക്ഷ്മി February 15, 2010 at 10:57 AM  

nannaayirikkunnu...ival athimanohari :)

Anonymous February 19, 2010 at 5:50 AM  

athi manoharam.

thalayambalath February 19, 2010 at 11:29 PM  

ചില്ലു സുന്ദരി.... അതിമനോഹരം.... ഔട്ട്‌ലൈന്‍ വരച്ചത് ഗ്ലാസ് ലൈനര്‍ കൊണ്ടാണോ... ആശംസകള്‍...

രാജേഷ്‌ ചിത്തിര February 22, 2010 at 4:46 PM  

നന്നായി ചെയ്തു.

Anil cheleri kumaran February 28, 2010 at 2:53 PM  

ചുന്ദരിക്ക് ഒരു ‘അതി’യുടെ കുറവുണ്ട്.

രാധിക March 3, 2010 at 6:10 AM  

chundarine kanan enthoru chanthane,,,superrrrrr

ദൃശ്യ- INTIMATE STRANGER March 4, 2010 at 7:49 PM  

she is really cute...:)

Sukanya March 5, 2010 at 10:37 AM  

ശരിക്കും സുന്ദരമായി അണിയിച്ച് ഒരുക്കി
ഈ "ചുന്ദരിയെ"

MANU™ | Kollam March 23, 2010 at 5:31 PM  

ചുന്ദരി തന്നെയാണ്.....

ആശംസകള്.

തറവാടി March 23, 2010 at 8:13 PM  

ugran :)

പട്ടേപ്പാടം റാംജി March 28, 2010 at 9:46 PM  

ആദ്യമായാണിവിടം...
ചിത്രങ്ങളെ താലോലിക്കുന്നതിനാല്‍ ഏറെ ഇഷ്ടായി ഗ്ലാസ്സ് പെയിന്റിങ്ങ്.

Jishad Cronic April 1, 2010 at 7:59 PM  

അടിപൊളി!!!!

കുക്കു.. April 12, 2010 at 5:34 PM  

വെഞ്ഞാറന്‍ ...ശീര്‍ഷക ഫോണ്ട് ക്രെഡിറ്റ്‌ എന്റെ ഫ്രണ്ട് ന്..നന്ദി..:)
എറക്കാടൻ ,ടോംസ്‌ ..നന്ദി...:)
സെനു ചേട്ടാ..നന്ദി.കോങ്കന്‍ ഉള്ള ചുന്ദരി....;)
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ..:)
ഒറ്റവരി രാമന്‍ ...ഇത് ഫ്രീ ഹാന്‍ഡ്‌ അല്ലാ..പക്ഷേ അങ്ങനെ വരയ്ക്കാന്‍ പറ്റും എന്റെ ഗ്ലാസ്സ് ലിനെര്‍ കുറെ തീര്‍ന്നു കിട്ടും എന്ന് മാത്രം;)
Sumam ..താങ്കസ്..
>>>>>>>>>>>>>>റിവ്യൂക്കാരി ..താങ്കസ്..ഇത് എന്ത് പേര ബ്ലോഗ്‌ ന്റെ?
സുമേഷ്..നന്ദി:)
chris Blogger ..നന്ദി:)
നന്ദകുമാര്‍ ....:))ഇത് ഗ്ലാസ്സ് ല്‍ വരച്ചതിന്റെ ഫോട്ടോ എടുത്തതാണ്..വളരെ നന്ദി..:))
ലക്ഷ്മി ചേച്ചി...താങ്കസ്:))
റാണി ചേച്ചി...നന്ദി:)
വിജയലക്ഷ്മി അമ്മ...നന്ദി..:)
സയനോര..താങ്കസ്:)
thalayambalath ..നന്ദി...:)ഗ്ലാസ്സ് ലൈനെര്‍ ആന്‍ഡ്‌ പെണ്‍ ഉപയോഗിച്ച് ഇവിടെ....
മഷിത്തണ്ട് ..നന്ദി:)
കുമാരേട്ടാ...:)താങ്കസ്:)
രാധിക...:)
INTIMATE STRANGER ...:)
Sukanya ...നന്ദി:)
manu.kollam ..നന്ദി:)
തറവാടി ..നന്ദി:)
പട്ടേപ്പാടം റാംജി..വളരെ നന്ദി...:)
ജിഷാദ്..നന്ദി....
എല്ലാവരും വരണം ഇനിയും...ഇവിടെ...:)

വരയും വരിയും : സിബു നൂറനാട് June 2, 2010 at 12:27 AM  

ചെറിയൊരു കോങ്കണണ് ഒഴിച്ചാല്‍ ചുന്ദരി തന്നെ..നന്നായിരിക്കുന്നു.

Sneha November 6, 2010 at 8:20 PM  

കണ്ണ് ഒന്നുകുടെ ശ്രദ്ധിക്കാമായിരുന്നു ...
good works..

Anonymous April 2, 2012 at 4:21 PM  

awesome works...
just another chundari...

Anonymous April 2, 2012 at 4:21 PM  

awesome works...
just another chundari...

Anonymous April 2, 2012 at 6:02 PM  

AWESOME PAINITNGS
ANOTHER CHUNDARI

About Me

My photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

എന്റെ പെയിന്റിംഗ് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാര്‍..:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP