Monday, April 12, 2010

അസ്പരസ്സ്..

22 comments:

കുക്കു.. April 12, 2010 6:06 PM  

വീണ്ടും ഒരു പഴയ ചിത്രം...
ഈ ചിത്രം എന്റെ ആന്റി യുടെ വീട്ടില്‍ ചുമരില്‍ തൂങ്ങി കിടക്കുന്നുണ്ട്..
:)

Jishad Cronic™ April 12, 2010 8:31 PM  

SUUUUPPPEEeEEERRRR

ഒരു നുറുങ്ങ് April 12, 2010 8:56 PM  

എന്നും മികവ് പഴയതിന് തന്നെ...! CONGRATZ !!

പട്ടേപ്പാടം റാംജി April 12, 2010 9:14 PM  

ശരിക്കും ചന്തമുള്ള ഒരപ്സരസ്സ്.

junaith April 12, 2010 10:26 PM  

മനോഹരം

വിനയന്‍ April 13, 2010 9:10 AM  

നന്നായിട്ടുണ്ട്! :)

ടോംസ്‌||Toms April 13, 2010 9:41 AM  

ശരിക്കും ഒരു അപ്സരസ് തന്നെ .. മനോഹരം !!

Captain Haddock April 13, 2010 11:29 AM  

മനോഹരം!!!!!

ഹേമാംബിക April 13, 2010 2:31 PM  

ithu glass painting alle ?

Rani Ajay April 13, 2010 6:51 PM  

kukku..itz beautiful...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) April 13, 2010 10:06 PM  

അസ്പരസ്സ്..!!!

:)))

എറക്കാടൻ / Erakkadan April 14, 2010 9:04 AM  

ഈശ്വരാ............
എന്തൊരു രസം

ചേച്ചിപ്പെണ്ണ് April 17, 2010 10:51 AM  

she is cute ... really !!!

siva // ശിവ April 19, 2010 9:01 AM  

മനോഹരം!!

കണ്ണനുണ്ണി April 20, 2010 8:07 PM  

good one .. kukkoo

സോണ ജി May 13, 2010 4:19 PM  

കുക്കൂ,
പടം നന്നായി .അപ്സരസ്സ്-അല്ലേ ശരി..????

Captain Haddock May 20, 2010 10:49 AM  

അല്ല, ഗ്ലാസ്സിന് വില കൂടിയാ ? ;)

ഹംസ May 26, 2010 11:54 PM  

സൂപ്പര്‍ ചിത്രം…!!!!!!!

Manoraj June 11, 2010 6:48 PM  

മനോഹരം

കുക്കു.. August 19, 2010 1:40 PM  

ക്യാപ്റ്റന്‍ ഗ്ലാസ്സ് ന് വില കൂടിയിട്ടില്ല..;).

ഹേമാംബിക..ഗ്ലാസ്സ് പെയിന്റിംഗ് തന്നെ:)...

Jishad Cronic™,ഒരു നുറുങ്ങ് ,പട്ടേപ്പാടം റാംജി
junaith ,വിനയന്‍ ,ടോംസ്‌||Toms,
Rani Ajay ,മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) , എറക്കാടൻ / Erakkadan,ചേച്ചിപ്പെണ്ണ്,siva // ശിവ ,കണ്ണനുണ്ണി ,സോണ ജി ,ഹംസ ,
Manoraj,...

എല്ലാവര്‍ക്കും നന്ദി...:))

Echmukutty September 21, 2010 1:09 PM  

ശരിയ്ക്കും അപ്സരസ്സ്!

കുക്കു.. September 28, 2010 5:36 PM  

Echmukutty...നന്ദി:)

About Me

My Photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

എന്റെ പെയിന്റിംഗ് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാര്‍..:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP